ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ
അനുമോൾ ബിഗ് ബോസ് വിജയി. ഒറ്റപ്പെടൽ, കുറ്റപ്പെടുത്തലുകൾ, കരച്ചിൽ, പ്ലാച്ചി എന്ന പാവ എന്നിങ്ങനെ ഒരുപാട് സംഭവബഹുലമായ കാര്യങ്ങളിലൂടെയാണ് അനുമോൾ എന്ന വ്യക്തി 100 ദിവസം ബിഗ് ബോസ് വീടിനുള്ളിൽ കഴിഞ്ഞത്. കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ് രണ്ടാം സ്ഥാനവും, ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. എന്റർടൈൻമെന്റ് കണ്ടസ്റ്റന്റ് ആയ നെവിൻ നാലാം സ്ഥാനത്തും, എല്ലാവരെയും പാട്ടിലൂടെ രസിപ്പിച്ച അക്ബർ ആണ് അഞ്ചാം […]
ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ Read More »







