വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിങ്ങൾക്ക് സ്വയം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ എപിക് നമ്പർ (വോട്ടർ ഐഡി നമ്പർ), വ്യക്തിഗത വിവരങ്ങൾ നൽകിയും പരിശോധിക്കാം. ഈ ഒരു കാര്യം നിങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ വോട്ടർ ഐഡി ഇല്ലെങ്കിലും വിഷമിക്കേണ്ട. മൊബൈൽ നമ്പർ ഉപയോഗിച്ചും നിഷ്പ്രയാസം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. മൊബൈൽ നമ്പർ വഴി https://electoralsearch.eci.gov.in മൊബൈൽ നമ്പർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക നിങ്ങളുടെ സംസ്ഥാനവും ഭാഷയും തിരഞ്ഞെടുക്കുക. […]
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം Read More »